10 hit movie in Kochi multiplex<br />റിലീസിനെത്തുന്ന സിനിമകള്‍ തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയാലും ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കാതെ പോവും. അത്തരത്തില്‍ ഒത്തിരി സിനിമകളുണ്ട്. കേരള ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കുന്ന സിനിമകളില്‍ പലതും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര പ്രകടനമായിരിക്കും കാഴ്ച വെക്കുന്നത്.<br />#BoxOffice #Multiplex